മണിയുടെ മൂന്നു വേഷം
നവാഗതനായ ഇര്‍ഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണു കരീബിയന്‍സ്. തിരുവനന്തപുരത്താണു ചിത്രീകരണം ആരംഭിച്ചു. നന്ദകുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ മണി മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, സായ്കുമാര്‍, വേണു നാഗവള്ളി, മന്‍രാജ്, കിരണ്‍ രാജ്, ആനന്ദ്, രാമു, സലീം ബാബ, മജീദ് എടവനക്കാട്, സിന്ധുമേനോന്‍, ശ്വേതാ മേനോന്‍, ലക്ഷ്മിപ്രിയ, ലെന എന്നിവര്‍ വേഷ്മിടുന്നു.നന്ദന ഫിലിംസിന്റെ ബാനറിലാണു ചിത്രം പുറത്തിറങ്ങുന്നത്. സംഭാഷണം: സുരേഷ് പതിശേരി, ഛായാഗ്രഹണം: കെ.പി. നമ്പ്യാതിരി, .
Subscribe to:
Post Comments (Atom)
0 comments:
Post a Comment